Most dangerous players in India England oneday series
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയെ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. കാരണം ലോക റാങ്കിങില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ഇംഗ്ലണ്ടും രണ്ടടാംസ്ഥാനക്കാരായ ഇന്ത്യയും തമ്മിലുള്ള പോരാട്ടം തീപാറുമെന്ന് തന്നെ ഏവരും പ്രതീക്ഷിക്കുന്നു.
മല്‍സരവിധി തന്നെ നിര്‍ണയിക്കാന്‍ ശേഷിയുള്ള ചില മിന്നും താരങ്ങള്‍ ഇരുടീമിലുമുണ്ട്. പരമ്പരയില്‍ തുറുപ്പുചീട്ടാവാന്‍ സാധ്യതയുള്ള ഈ കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.
#ENGvIND #VK